ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം!
ഓട്ടോമൊബൈൽസ്
- 9 min ago
ഇപ്പോള്‍ ലോകത്ത് എന്തിനും ഏതിനും നിര്‍മിത ബുദ്ധി അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിനെയാണെല്ലോ ആശ്രയിക്കുന്നത്. എഐ നല്ലതാണോ അതോ മാനവരാശിക്ക് ഭീഷണിയാണോ എന്ന തരത്തിലെല്ലാം ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. എന്നാല്‍ എഐ കാരണം പല ജോലികളും എളുപ്പമായി എന്ന കാര്യം നമുക്ക് വിസമരിക്കാന്‍ കഴിയില്ല. എഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ നമ്മള് നല്കുന്ന ചോദ്യങ്ങള്‍ക്ക് ഡേറ്റ വിശകലനം ഉത്തരം നല്‍കാറുണ്ട്.