Short News

11,328 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കണ്ടെത്തി

11,328 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കണ്ടെത്തി

മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് തട്ടിപ്പ് നടത്തിയത്. വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതായാണ് സംശയിക്കുന്നത്. പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകളെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബാങ്കിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി.
ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു സ്ഥിരമായി ലൈംഗീക ഉത്തേജക മരുന്നുകളും മയക്കുമരുന്നുകളുെ കഴിച്ചിരുന്നുവെന്ന് അനുയായിയുടെ മൊഴി. വയം പ്രഖ്യാപിത ആൾദൈവമായ ആശാറാം ബാപ്പു മയക്കുമരുന്നും കറുപ്പും ഉപയോഗിക്കാറുണ്ടെന്നുള്ള രാഹുൽ കെ സച്ചാറിന്റെ മൊഴി 453 പേജുള്ള വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹ്മജ്‍ഞാനികൾക്ക് ബലാത്സംഗം ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് ആസാറാം പറഞ്ഞെന്നും അനുയായി.

ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി:കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ

ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി:കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ

സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി ജെ ശ്രേണിയിലുളള ഗ്യാലക്‌സി ജെ2 2018 ആണ് അവതരിപ്പിച്ചത്. സാംസങ്ങ് മാള്‍ എന്ന പുതിയ ഫീച്ചറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 8190 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ 27 മുതല്‍ ഫോണ്‍ വിതരണം തുടങ്ങും. ഗോള്‍ഡ്, ബ്ലാക്ക്, പിങ്ക് എന്നീ മൂന്നു നിറത്തിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ഉന്മേഷാന്തരീഷം  കൊണ്ടുവരാനായി വാസ്തുവിദ്യകൾ

ഉന്മേഷാന്തരീഷം കൊണ്ടുവരാനായി വാസ്തുവിദ്യകൾ

കേരളീയ വാസ്തുവിദ്യയെ ഗാര്‍ഹികം, മതപരം എന്നു രണ്ടുവകുപ്പുകളില്‍ പെടുത്താം.തന്ത്ര സമുച്ചയം, മനുഷ്യലയ ചന്ദ്രിക, ശില്പരത്നം, വാസ്തുവിദ്യ തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങള്‍ വാസ്തുവിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.തച്ചുശാസ്ത്രത്തിലെ കണക്കുകള്‍ക്കനുസൃതമായി ചതുഷ് കോണാകൃതിയില്‍ നാലുകെട്ടുകളായി വീടുകള്‍ പണിയുക എന്നതാണ് കേരളത്തിലെ പരമ്പരാഗത രീതി.