Short News

ഇന്ത്യക്കാർക്ക് പ്രിയം സാംസങ് തന്നെ

ഇന്ത്യക്കാർക്ക് പ്രിയം സാംസങ് തന്നെ

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഫോണുകളിൽ 21 ശതമാനവും സാംസങ് ആണ്. ഐടെൽ, സിയോമി എന്നീ ഫോണുകൾക്കാണ് രണ്ടാംസ്ഥാനം. കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് 28.70 കോടി ഫോണുകളായിരുന്നു. ഇതിൽ തന്നെ 8.8 കോടി ഫോണുകളും ഇറക്കുമതി ചെയ്തത് ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിലാണ്.
പുരുഷൻ മറയ്ക്കുന്ന രഹസ്യങ്ങൾ

പുരുഷൻ മറയ്ക്കുന്ന രഹസ്യങ്ങൾ

വൈവാഹിക ബന്ധത്തില്‍ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ചിലത് പരീക്ഷിക്കാവുന്നതാണ്.
എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് നാം മനുഷ്യര്‍, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെ.അതുപോലെത്തന്നെയാണ് ദാമ്പത്യവും. ദാമ്പത്യത്തില്‍, പുതുമകള്‍ , വ്യത്യസ്തതകള്‍ എപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.

പുരോഗമനവാദികള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് വിദേശികൾ ധരിക്കുന്നതായി കോടതി

പുരോഗമനവാദികള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് വിദേശികൾ ധരിക്കുന്നതായി കോടതി

രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളിലും മറ്റ് ആക്രമണങ്ങളിലും ബോംബെ ഹൈക്കോടതിയാണ് അതൃപ്തി അറിയിച്ചത്. ചിലരുടെ പ്രവൃത്തി കാരണം രാജ്യത്തിന്റെ പ്രതിച്ഛായ പരിതാപകരമായി തീര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യക്ക് പുറത്ത് എവിടെ പോയാലും ഇത്തരത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുന്നതായും ബോംബൈ ഹൈക്കോടതി നിരീക്ഷിച്ചു.
മായാവിക്കു പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്! കാണാം

മായാവിക്കു പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്! കാണാം

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന സിനിമ വലിയ രീതീയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ശക്തമായ സ്ത്രീപക്ഷ സിനിമയായാണ് ഒറ്റമുറി വെളിച്ചം ശ്രദ്ധിക്കപ്പെട്ടത്. ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുല്‍ സുരാജുമായി ഒന്നിക്കുന്ന ചിത്രം വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയാണ്. നിലവില്‍ ആഭാസം എന്ന ചിത്രമാണ് സുരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം