ഹാർഡ്ലി ഡേവിഡ്സണ് ഇന്ത്യ അമിത നികുതി ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ട്രംപ്
വാണിജ്യം
- 2 month, 11 days ago
ഇന്ത്യ 50 ശതമാനം ഇറക്കുമതി ചുങ്കമാണ് ഈ ബൈക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ക്ഷുഭിതനായ യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇത് തുടർന്നാൽ ഇന്ത്യൻ ബൈക്കുകൾക്ക് അമേരിക്കയും വൻ നികുതി ചുമത്തുമെന്ന് ഭീഷണിപെടുത്തി. നിലവിൽ ഇന്ത്യൻ നിർമ്മിത ബൈക്കുകൾക്ക് അമേരിക്കയിലെ ഇറക്കുമതി തീരുവ 0 ശതമാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഹാർഡ്ലിയുടെ നികുതി കൂട്ടിയത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്.