Short News

മകളാണെങ്കിലും ഉമ്മ വയ്ക്കാൻ പാടില്ല!! ഐശ്വര്യയ്ക്ക് നേരെ വിമർശനം

മകളാണെങ്കിലും ഉമ്മ വയ്ക്കാൻ പാടില്ല!! ഐശ്വര്യയ്ക്ക് നേരെ വിമർശനം

ലോക മാതൃദിനത്തോടനുബന്ധിച്ച് ഐശ്വര്യറായ് പോസ്റ്റ് ചെയ്ത് ചിത്രത്തിന് നേരെ വിമർശനങ്ങൾ തലപൊക്കുന്നു. താരവും മകളും തമമ്മിലുളള ചിത്രമാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അതാണിപ്പോൾ വിവാദമായിരിക്കുന്നത്. മകൾക്ക് ഉമ്മ നൽകുന്ന രീതി ശരിയല്ലെന്നാണ് പ്രധാനമായി ഉയരുന്ന വിമർശനം. കാൻ വേദിയിൽ നിന്നുള്ള ചിത്രമായിരുന്നു അത്.

ടോസ് കൊല്‍ക്കത്തയ്ക്ക്

ടോസ് കൊല്‍ക്കത്തയ്ക്ക്

ടോസ് ലഭിച്ച കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. ക്വാളിഫെയര്‍ ഒന്നില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി മുന്‍ ചാംപ്യന്മാരായ ചെന്നൈ കലാശപ്പോരിലേക്കെത്തിയിരുന്നു. ഇന്നത്തെ വിജയികളായിരിക്കും ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ചെന്നൈയെ നേരിടുന്നത്. തുടര്‍ച്ചയായ ജയങ്ങളോട് കൂടി ടൂര്‍ണമെന്‍റില്‍ ആദ്യം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചതും ഹൈദരാബാദ് ആയിരുന്നു.    
കാര്‍കൂന്തലിനെ അന്യന്റെ സന്തോഷത്തിനായ് പകുത്തു നല്‍കുന്നു

കാര്‍കൂന്തലിനെ അന്യന്റെ സന്തോഷത്തിനായ് പകുത്തു നല്‍കുന്നു

ഓമനിച്ചും താലോലിച്ചും വര്‍ഷങ്ങളായി പരിചരിച്ച് വളര്‍ത്തിയ തങ്ങളുടെ കാര്‍കൂന്തലിനെ അന്യന്റെ സന്തോഷത്തിനായ് പകുത്തു നല്‍കാന്‍ മഹാദാനത്തിലൂടെ അന്യന്റെ ജീവനെ കാക്കാന്‍ വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ മറ്റൊരു മഹത്തായ ത്യാഗത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.സരുണും അപര്‍ണ്ണയും സൗദയുമെല്ലാം. സാമുഹിക ജീവകാരുണ്ണ്യ പ്രവര്‍ത്തന

ബെംഗളൂരുവിൽ യുവാവിനെ ജനകൂട്ടം തല്ലി കൊന്നു

ബെംഗളൂരുവിൽ യുവാവിനെ ജനകൂട്ടം തല്ലി കൊന്നു

യുവാവിനെ ജനക്കൂട്ടം തല്ലലി കൊന്നു. ബെംഗളൂരുവിലാണ് സംഭംവം. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ്​ ബാറ്റും മരത്തടികളും ഉപയോഗിച്ച്​​ മർദിച്ചത്. രാജസ്​ഥാൻ സ്വദേശി കാലുറാം എന്നയാളാണ്​ മർദനത്തിൽ മരിച്ചത്. ചാമരാജ്​പെട്ട്​ പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന്​ സംശയിച്ച്​ ചില സ്ത്രീകൾ പിന്തുടരുകയും ഇവരോടൊപ്പമുള്ളവർ ആക്രമിക്കുകയുമായിരുന്നു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more