Short News

സാമി 2വില്‍ കിടിലന്‍ ലുക്കില്‍ ചിയാന്‍ വിക്രം! മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
<iframe width="600" height="450" src="https://www.youtube.com/embed/X7azjtgdDrs" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

സാമി 2വില്‍ കിടിലന്‍ ലുക്കില്‍ ചിയാന്‍ വിക്രം! മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിഷേശതകളിലൊന്ന്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.

മോഹൻലാലുമായി കടുത്ത വിരോധം!! ശ്രീനിവാസൻ പറയുന്നതിങ്ങനെ..

മോഹൻലാലുമായി കടുത്ത വിരോധം!! ശ്രീനിവാസൻ പറയുന്നതിങ്ങനെ..

സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും വളരെ നല്ല ബന്ധം സൂക്ഷിക്കുന്ന താരങ്ങളാണ് മോഹൻലാലും ശ്രീനിവാസനും. മോഹൻലാൽ ശ്രീനിവാസൻ കൂട്ട്കെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇന്നും ആ റെക്കോർഡ് കൂട്ട്കെട്ട് മറികടക്കാൻ ഇന്നും മലയാള സിനിമയിൽ മറ്റാർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ടെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ രംഗം  കൂടുതല്‍ ജനപ്രിയമാകുന്നു

കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ ജനപ്രിയമാകുന്നു

കേരള മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന പൊന്‍കതിര്‍ പ്രദര്‍ശന വിപണനമേള ആരോഗ്യമന്ത്രി കെ.കെ ശാലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊന്‍കതിര്‍ വേദിയില്‍ ഇന്ന് വൈകീട്ട് 7 മണിക്ക് മോയിന്‍കുട്ടി വൈദ്യരുടെ ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ അരങ്ങേറും.

കോപ്പിയടി പിടിക്കാന്‍ യുപിയിലെ കോളേജില്‍ മൂത്രപ്പുരയിലും സിസിടിവി

കോപ്പിയടി പിടിക്കാന്‍ യുപിയിലെ കോളേജില്‍ മൂത്രപ്പുരയിലും സിസിടിവി

അലിഗഢിലെ ധരം സമാജ് ഡിഗ്രി കോളേജിലെ ആ​ണ്‍കുട്ടികളുടെ മൂത്രപ്പുരയിലാണ് കോപ്പിയടി തടയാന്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. അടിവസ്ത്രത്തില്‍ തുണ്ടു കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്കു കയറ്റുന്നവരെ പിടികൂടാനാണിത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.