Short News

തകർപ്പൻ ഡബ്‍സ്‍മാഷ് ചെയ്ത ആരാധകന് പൃഥ്വിയുടെ അഭിനന്ദനം

തകർപ്പൻ ഡബ്‍സ്‍മാഷ് ചെയ്ത ആരാധകന് പൃഥ്വിയുടെ അഭിനന്ദനം

പൃഥ്വിരാജിന്റെ സിനിമകളിലെ രംഗങ്ങള്‍ ഡബ്‍സ്‍മാഷ് ചെയ്‍താണ് വിഷ്‍ണു ശ്രദ്ധ നേടുന്നത്. എന്റെ വിഡിയോകളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും അങ്ങ് കണ്ടാല്‍ അതില്‍ പരം അഭിമാനം എനിക്ക് വേറെയില്ലെന്നാണ് വിഷ്ണു സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞത്. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നുവെന്ന് പൃഥ്വിരാജ് ഇതിനു മറുപടി നൽകി.
ബെംഗളൂരുവിൽ യുവാവിനെ ജനകൂട്ടം തല്ലി കൊന്നു

ബെംഗളൂരുവിൽ യുവാവിനെ ജനകൂട്ടം തല്ലി കൊന്നു

യുവാവിനെ ജനക്കൂട്ടം തല്ലലി കൊന്നു. ബെംഗളൂരുവിലാണ് സംഭംവം. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ്​ ബാറ്റും മരത്തടികളും ഉപയോഗിച്ച്​​ മർദിച്ചത്. രാജസ്​ഥാൻ സ്വദേശി കാലുറാം എന്നയാളാണ്​ മർദനത്തിൽ മരിച്ചത്. ചാമരാജ്​പെട്ട്​ പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന്​ സംശയിച്ച്​ ചില സ്ത്രീകൾ പിന്തുടരുകയും ഇവരോടൊപ്പമുള്ളവർ ആക്രമിക്കുകയുമായിരുന്നു.

ഖബറടക്കിയത് 10 അടി താഴ്ചയില്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളോടെ

ഖബറടക്കിയത് 10 അടി താഴ്ചയില്‍, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളോടെ

നിപയ്‌ക്കെതിരെ ദിവസങ്ങള്‍ ചെറുത്തുനിന്ന് മരണത്തിനു കീഴടങ്ങിയ പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി വളച്ചുകെട്ടി മൂസയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി.കഴിഞ്ഞ ദിവസങ്ങളില്‍ നിപ വൈറസ് ബാധിച്ചു മരിച്ച രണ്ടു യുവാക്കളുടെ പിതാവാണ് മൂസ. മൂസയുടെ സഹോദരഭാര്യ മറിയവും മരണത്തിനു കീഴടങ്ങിയിരുന്നു. ജില്ലാ കലക്റ്റര്‍ യു.വി ജോസിന്റെ

കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാര്‍

ചാലക്കുടിയില്‍ ഇക്കഴിഞ്ഞ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്തുകിടത്തി കഥകള്‍ പറഞ്ഞുതന്നുറക്കിയ അമ്മയുടെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ദുരന്തമാണ് ആരോണെന്ന എട്ടുവയസുകാരന്. അമ്മയുടെ മരണവിവരമറിഞ്ഞ് വാവിട്ട് കരഞ്ഞ ആരോണിനെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും ബുദ്ധിമുട്ടി. പപ്പയും മമ്മിയും തമ്മിലുള്ള കലഹങ്ങള്‍ വീട്ടില്‍ പതിവാണെങ്കിലും എത്ര വൈകിയാലും അമ്മയെത്തി ആരോണിനെ

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more