Short News

സിനിമജീവിതം അവസാനിപ്പിക്കുന്നുവെന്ന് കമൽഹാസൻ

സിനിമജീവിതം അവസാനിപ്പിക്കുന്നുവെന്ന് കമൽഹാസൻ

രാഷ്ട്രീയത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് കമല്‍ഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിൻറെ പ്രസ്താവന. പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങൾക്ക് ശേഷം സിനിമയുണ്ടാവില്ല. സത്യസന്ധമായി ജീവിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും കമൽഹാസൻ പറഞ്ഞു.
മുഖരോമം വരാതെ പോകാന്‍ ഉരുളക്കിഴങ്ങ്

മുഖരോമം വരാതെ പോകാന്‍ ഉരുളക്കിഴങ്ങ്

സ്ത്രീകളുടെ സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുഖരോമങ്ങള്‍. മുഖത്തെ രോമം സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റു കെടുത്തുന്ന ഒന്നാണ്.ബ്ലീച്ചിംഗ് പോലുള്ളവ കെമിക്കല്‍ അടങ്ങിയതു കൊണ്ടുതന്നെ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും.മുഖത്തെ രോമം കളയാന്‍ സഹായകമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ.

'ധ്രുവനച്ചത്തിര'ത്തില്‍ വിക്രമിന്‍റെ വില്ലനാകുന്നത് വിനായകന്‍

'ധ്രുവനച്ചത്തിര'ത്തില്‍ വിക്രമിന്‍റെ വില്ലനാകുന്നത് വിനായകന്‍

സ്‌പൈ ത്രില്ലര്‍ ചിത്രമായ ധ്രുവനച്ചത്തിരത്തിന്‍റെ ടീസറുകള്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു. തമിഴിലെ ട്രെയ്ഡ് അനലിസ്റ്റുകൾ ആണ് വിക്രമിന്‍റെ വില്ലനായി വിനായകനെത്തുന്ന വാർത്ത അറിയിച്ചിരിക്കുന്നത്. ശ്വേതയാണ് വിക്രമിന്റെ നായികയായി എത്തുക. ഗൗതം വാസുദേവും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് നിർമാണം നടത്തുന്നത്.
പുരുഷൻ മറയ്ക്കുന്ന രഹസ്യങ്ങൾ

പുരുഷൻ മറയ്ക്കുന്ന രഹസ്യങ്ങൾ

വൈവാഹിക ബന്ധത്തില്‍ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ചിലത് പരീക്ഷിക്കാവുന്നതാണ്.
എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് നാം മനുഷ്യര്‍, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെ.അതുപോലെത്തന്നെയാണ് ദാമ്പത്യവും. ദാമ്പത്യത്തില്‍, പുതുമകള്‍ , വ്യത്യസ്തതകള്‍ എപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.