Short News

ആ നഗ്നരംഗം ചിത്രീകരിച്ചത് 7 തവണ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിനേത്രി!

ആ നഗ്നരംഗം ചിത്രീകരിച്ചത് 7 തവണ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിനേത്രി!

ആ രംഗം ചിത്രീകരിച്ചത് 7 തവണ! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തമാര്‍ന്ന നിരവധി പരിപാടികളാണ് വിവിധ ചാനലുകളിലായി പ്രക്ഷേപണം ചെയ്യുന്നത്. അത്തരത്തിലുള്ള പരിപാടിയുമായാണ് ബോളിവുഡിലെ മുന്‍നിര സംവിധായകരും താരങ്ങളുമെത്തിയത്. അനുരാഗ് കശ്യപും നവാസുദ്ദീന്‍ സിദ്ദിഖിയും രാധിക ആപ്‌തെയുമൊക്കെയാണ് ഗെയിം സരീസുമായെത്തുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കേന്ദ്രസര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

126നെതിരെ 325 വോട്ടുകള്‍ക്കാണ് ടിഡിപി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. ആകെ 451 പേരായിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തത്. ടി ഡി പി അംഗം ജയദേവ് ഗല്ലയായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. 12 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. മോദി സര്‍ക്കാരിനെതിരെ വന്ന ആദ്യ അവിശ്വാസമായിരുന്നു ഇത്
റാഫേല്‍ കരാര്‍ സുതാര്യ ഇടപാടാണെന്ന് പ്രധാനമന്ത്രി

റാഫേല്‍ കരാര്‍ സുതാര്യ ഇടപാടാണെന്ന് പ്രധാനമന്ത്രി

ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സുതാര്യ ഇടപെടലാണെന്നും എന്നാല്‍ പ്രതിപക്ഷം ഇതിനെ വളച്ചൊടിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തെളിവുകള്‍ പോലുമില്ലാതെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി അറിയിച്ചു. ടി ഡി പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മോദി. പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാന്‍ രാഹുലിന് തിരക്കാണെന്നും മോദി പരിഹസിച്ചു
ഏലയ്ക്കയിട്ട ഒരു ഗ്ലാസ് വെള്ളം ദിവസവും

ഏലയ്ക്കയിട്ട ഒരു ഗ്ലാസ് വെള്ളം ദിവസവും

ഏലയ്ക്ക പല രീതിയിലും ഉപയോഗിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ചായയില്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം. ഏലയ്ക്കാചായ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. സ്വാദിലും മുന്‍പന്തിയില്‍ തന്നെയാണ് ഏലയ്ക്ക.ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളവും നല്ലതു തന്നെയാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more