Short News

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തുന്നു

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ എത്തുന്നു

സന്തോഷ് ശിവനാണ് മമ്മൂട്ടി നായകനായെത്തുന്ന കുഞ്ഞാലി മരക്കാറിൻറെ സംവിധായകൻ. സിനിമയുടെ ആദ്യ ടീസർ ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസിനൊപ്പം പുറത്ത് വിടാനാണുദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനം തന്നെ ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ഷാജി നടേശൻ അറിയിച്ചു. വന്‍ ബജറ്റില്‍ ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും ഉണ്ടെന്നാണ് വിവരം. 
ക്യാപ്റ്റൻ കെയ്‌നിന്റെ കരുത്തിൽ ഇംഗ്ലണ്ട് രണ്ടെ ഒന്നിന് ടുണീഷ്യയെ തോല്‍പ്പിച്ചു

ക്യാപ്റ്റൻ കെയ്‌നിന്റെ കരുത്തിൽ ഇംഗ്ലണ്ട് രണ്ടെ ഒന്നിന് ടുണീഷ്യയെ തോല്‍പ്പിച്ചു

11ആം മിനിറ്റില്‍ ആഷ്‌ലി യങ്ങിന്റെ കോര്‍ണര്‍ കിക്കില്‍ സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ടുണീഷ്യ ഗോള്‍കീപ്പര്‍ തടുത്തിടുകയായിരുന്നു. എന്നാല്‍ റീബൗണ്ട് പിടിക്കാന്‍ നിന്ന കെയ്‌ന്‍ പന്ത് ഗോളാക്കി മാറ്റി. ട്രിപ്പിയറെടുത്ത കോര്‍ണറില്‍ നിന്നാണ് രണ്ടാം ഗോള്‍ പിറന്നത്. കോര്‍ണര്‍ കെയ്‌ന്‍ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിജയ ഗോള്‍ സമ്മാനിച്ചു.
ഡെറിക് അബ്രഹാം തകര്‍ത്തത് പ്രണവ് മോഹന്‍ലാലിനെ കോടികള്‍ നേടി അബ്രഹാം

ഡെറിക് അബ്രഹാം തകര്‍ത്തത് പ്രണവ് മോഹന്‍ലാലിനെ കോടികള്‍ നേടി അബ്രഹാം

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററില്‍ ഹിറ്റായി മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമ കാണാന്‍ എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ പലയിടങ്ങളിലും സ്‌പെഷ്യല്‍ ഷോ യും സംഘടിപ്പിച്ചിരുന്നു. ഇതോടെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ സിനിമ വലിയൊരു വിജയമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.


കൊതുകിനെ   തുരത്താൻ  പൊടികൈകൾ

കൊതുകിനെ തുരത്താൻ പൊടികൈകൾ

ഈ എണ്ണ അതിന്റെ ആന്റിസെപ്റ്റിക്, ആന്റിക്ക്രൊബെറിയല്‍, ആന്റി-വീക്കം തുടങ്ങിയവയ്ക്ക് പ്രശസ്തമാണ്. എന്നിരുന്നാലും, അടുത്തിടെ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് ടീ ട്രീ ഓയില്‍ ഫലപ്രദമായ വിദഗ്ദ്ധനാകാന്‍ കഴിയും. കൊതുകുകള്‍, ഈച്ചകള്‍, സ്ലിമ്മി എന്നിവയ്‌ക്കെതിരായി ടീ ട്രീ ഓയില്‍ അടങ്ങിയ വിത്തുകള്‍ ഫലപ്രദമാണെന്ന് ഫീല്‍ഡ് ടെസ്റ്റുകള്‍ സൂചിപ്പിക്കുന്നു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more