കണ്ണിനും കാതിനും കുളിർമ!! യാത്രാക്കാഴ്ച്ചകളുമായി ‘നമസ്തേ ഇന്ത്യ’യിലെ ഗാനം
സംഗീതത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രധാന്യം നൽകുന്ന ചിത്രമാണിത്. ഗാനത്തിന്റെ മറ്റൊരു ഹൈലറ്റ് ദൃശ്യങ്ങളാണ്. ഇന്ത്യയുടെ മനോഹാരിത ഗാനത്തിൽ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു സംഗീത യാത്രാ സിനിമയായിരിക്കും നമസ്തേ ഇന്ത്യ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തും.