Short News

സംഭവിച്ചത് എന്താണെന്ന് മനസിലായിരുന്നില്ല! ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

Vid 3.. thanks all

A post shared by  N (@nivethapethuraj) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2018-04-14T13:55:06+00:00">Apr 14, 2018 at 6:55am PDT</time>

സംഭവിച്ചത് എന്താണെന്ന് മനസിലായിരുന്നില്ല! ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

പുരുഷന്മാരിലും സ്ത്രീകളിലും ഒരു വലിയൊരു ശതമാനം പേർ ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ട്. ആക്കാര്യത്തിൽ തനിയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ് താൻ ഈത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും താരം പറഞ്ഞു. ആ കൂട്ടത്തിൽ താനും പെടുന്നുണ്ടെന്നുണ്ട്. അഞ്ചു വയസുള്ളളപ്പോഴാണ് താൻ ലൈംഗികാതിക്രനത്തിന് ഇരയായത്. എന്നാൽ അത് എന്താണെന്ന് മനസിലാക്കാൻ പോലും തനിയ്ക്ക് കഴിഞ്ഞിരുന്നില്ല.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്​ നടക്കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ മെയ്​ 28ന്​ നടക്കും

ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൻറെ വോ​ട്ടെണ്ണൽ മെയ്​ 31നാണ്​ നടക്കുക. മെയ്​ മൂന്നിന്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനം പുറത്തിറങ്ങുന്നതാണ്. മെയ്​ 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം ഇന്ന്​ മുതൽ നിലവിൽ വരുന്നതാണ്. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സിൽ പന്തു തട്ടും

ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ മലപ്പുറത്ത് സെവന്‍സിൽ പന്തു തട്ടും

കേരള ഫുട്‌ബോള്‍ അസോസിയേഷന്റേയും എഐഎഫ്എഫിന്റേയും അംഗീകാരത്തോടെ നടക്കുന്ന 'സോക്കര്‍ അല' സെവന്‍സ് ടൂര്‍ണമെന്റിനാണ് താരങ്ങൾ എത്തുക. അനസ് എടത്തൊടിക, സി.കെ വിനീത്, ജെജെ ലാല്‍പെഖുല, മുഹമ്മദ് റാഫി തുടങ്ങിയ താരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കുന്നതാണ്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ എട്ടു ടീമുകളാണ് മാറ്റുരയ്ക്കുക.
തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ

തല തല എന്ന് കേട്ടിട്ട്ണ്ടാ... ദാ ദിദാണ് ആ തല!! ധോണിക്ക് മാസ്സ് ട്രോളുകൾ

ഐപിഎല്ലില്‍ ധോണിയുടെ പ്രകടനത്തെ കളിയാക്കിവര്‍ ഒരുപാടാണ്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ധോണി അതെല്ലാം മാറ്റി എഴുതി. എന്നാല്‍ അതുകൊണ്ടൊന്നും ഹേറ്റേഴ്സ് ധോണിയെ വെറുതേ വിടുന്നില്ല. കോലിയുടെ ആര്‍സിബിയ്ക്കും ഉണ്ട് അടപടലം പൊങ്കാല. ധോണിയെ പ്രശംസിച്ചുകൊണ്ട് ഫാന്‍സും രംഗത്തുണ്ട്. ധോണിയുടെ പ്രധാന ഹേറ്റേഴ്സ് ആയ മുംബൈ ഇന്ത്യൻസ് ഫാൻസും ട്രോളുകളുമായി രംഗത്തുണ്ട്.