രജനീകാന്തിൻറെ കാലയുടെ ആക്ഷൻ രംഗങ്ങൾ പുറത്തായി
ചലച്ചിത്രം
- 2 month, 11 days ago
സൂപ്പർ സ്റ്റാർ രജനീകാന്തിൻറെ ഏറ്റവും പുതിയ ചിത്രം കാലാ കരികാലൻ സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആണ്. കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ലോക്കൽ ഗാങ്സ്റ്ററായാണ് ചിത്രത്തിൽ രജനീ വേഷമിടുന്നത്. ലൊക്കേഷനിൽ നിന്നും പകർത്തിയതാണ് ലീക്കായ രംഗങ്ങൾ എന്നാണ് നിഗമനം.