Short News

മഞ്ജുവിന് പിന്നാലെ മോഹൻലാൽ ആരാധകനായി  ഇന്നസെന്റ്!! സുവർണ്ണപുരുഷൻ ട്രെയിലർ
<iframe width="560" height="315" src="https://www.youtube.com/embed/79Abx8S_N5w" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

മഞ്ജുവിന് പിന്നാലെ മോഹൻലാൽ ആരാധകനായി ഇന്നസെന്റ്!! സുവർണ്ണപുരുഷൻ ട്രെയിലർ

നവാഗതനായ സുനിൽ പൂവേലിയ സംവിധാനം ചെയ്യുന്ന സുവർണ്ണപുരുഷന്റെ ട്രെയിലർ പുറത്ത്.ത്രത്തിൽ തിയേറ്റർ ഓപ്പറേറ്ററായിട്ടാണ് ഇന്നസെന്റ് വേഷമിടുന്നത്. ഒട്ടു മിക്ക മോഹൻലാൽ ചിത്രങ്ങളും ആ ഗ്രാമത്തിൽ എത്തുന്നത് റപ്പായി( ഇന്നസെന്റിന്റെ ) തിയേറ്ററിലൂടെയാണ്. എന്നാൽ മോഹൻലാലിന്റെ സൂപ്പർ ഡ്യൂപ്പർ ചിത്രം പുലിമുരുകന്റെ റിലീസ് ദിവസം റപ്പായിക്ക് അവിടെ നിന്ന് വിടേണ്ടി വരുന്നു.

ദിവസഫലം 27-4-2018

ദിവസഫലം 27-4-2018

ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ളശാസ്ത്രീയ ഭാവിഫല പ്രവചനങ്ങൾ വിഘ്‌നങ്ങളെ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി നമുക്ക് പകർന്നുനൽകുന്നു. ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ ഇവ നമ്മെ സഹായിക്കും.

പഞ്ചാബിനോട് പകരം വീട്ടി ഹൈദരാബാദ്

പഞ്ചാബിനോട് പകരം വീട്ടി ഹൈദരാബാദ്

13 റണ്‍സിന് പഞ്ചാബ് ഹൈദരാബാദിനോട് തോറ്റു.ഹൈദരാബാദ് ഉയര്‍ത്തിയ 133 എന്ന ചെറിയ സ്കോര്‍ പോലും മറി കടക്കാന്‍ പഞ്ചാബിന് കഴിഞ്ഞില്ല. പഞ്ചാബിന്‍റെ സീസണിലെ രണ്ടാം തോല്‍വിയാണിത്. ആതിഥേയരെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കിയെങ്കിലും പഞ്ചാബ് ബാറ്റ്സ്മാന്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ലോകേഷും ഗെയിലും മാത്രമാണ് പഞ്ചാബിന് പിടിച്ചു നില്‍ക്കാനുളള സ്കോര്‍ നേടി കൊടുത്തത്
പുലിമുരുകനിൽ മോഹൻലാലിൻറെ തുട കാണുന്നത് കുഴപ്പമില്ലേയെന്ന് റിമ കല്ലിങ്കൽ

പുലിമുരുകനിൽ മോഹൻലാലിൻറെ തുട കാണുന്നത് കുഴപ്പമില്ലേയെന്ന് റിമ കല്ലിങ്കൽ

ആഭാസത്തിൻറെ സെന്‍സറിങുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തിയ സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് റീമ ചോദ്യം ഉന്നയിച്ചത്. സുരാജേട്ടൻറെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് അപ്പോൾ പുലിമുരുകനിൽ മോഹന്‍ലാലിൻറെ തുട കാണിച്ചതിന് കുഴപ്പമില്ലെയെന്ന് അവൾ തിരിച്ച് ചോദിച്ചതെന്നാണ് റീമ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.