Short News

വിജയ് ആന്റണി ചിത്രം കാളിയുടെ ആദ്യ ഏഴ് മിനിറ്റ് രംഗങ്ങള്‍ പുറത്ത്! വീഡിയോ കാണാം
<iframe width="600" height="450" src="https://www.youtube.com/embed/LkqgsilMq_Q" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

വിജയ് ആന്റണി ചിത്രം കാളിയുടെ ആദ്യ ഏഴ് മിനിറ്റ് രംഗങ്ങള്‍ പുറത്ത്! വീഡിയോ കാണാം

കാളിയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച് സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.വിജയ് ആന്റണി തന്നെയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നാസര്‍, യോഗി ബാബു,ജയപ്രകാശ് മധുസൂദന്‍ റാവു തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍!
<iframe width="600" height="450" src="https://www.youtube.com/embed/xaqK2Bf6Ojs" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍!

ചിത്രത്തിലെ കീര്‍ത്തിയുടെയും ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്ര ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു, ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവരാണ് മഹാനടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. മഹാനടി കീര്‍ത്തി സുരേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.നിശാന്തിന്റെ തലവെട്ടി

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.