Short News

അർജുൻ കപൂറിന്റെ ആഗ്രഹം സഫലമായി!! നിമിഷത്തെ കുറിച്ച്  പങ്കുവെച്ച് താരം

അർജുൻ കപൂറിന്റെ ആഗ്രഹം സഫലമായി!! നിമിഷത്തെ കുറിച്ച് പങ്കുവെച്ച് താരം

ബോളിവുഡിലെ പ്രധാന ചർച്ച വിഷയം അർജുൻ കപൂറും ക്രിസ്റ്റ്യാനോ റോഡാൾഡോയും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. അർജുൻ കട്ട ഫുട്ബോൾ ആരാധകനാണെന്ന് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. കൂടാതെ ക്രിസ്റ്റ്യാനോ റോഡാൾഡോയുടെ കടുത്ത ആരാധകനും കൂടിയാണ് അർജുൻ. മാൻഡ്രിഡിൽ വച്ചാണ് അർജുൻ കപൂറും റൊഡാൾഡോയുമായി കൂടിക്കാഴ്ച നടത്തിയത്.

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.നിശാന്തിന്റെ തലവെട്ടി

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!
<iframe width="600" height="450" src="https://www.youtube.com/embed/wIlp5D2OFC4" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!

മെയ് പതിനൊന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സയനോരയൊരുക്കിയ ചിത്രത്തിലെ നാടൊട്ടുക്ക് എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.