Short News

'സീറോ'യുടെ ടീസർ പുറത്തിറങ്ങി

'സീറോ'യുടെ ടീസർ പുറത്തിറങ്ങി

ഷാരൂഖ് കുള്ളനായി എത്തുന്ന ചിത്രമാണ് 'സീറോ'. ആനന്ദ്​ എൽ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അതിഥിതാരമായി സൽമാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്. ഹിമാൻശു ശർമയാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ഗൗരി ഖാനാണ് ചിത്രത്തിന്‍റെ നിർമാണ ചുമതല നിർവഹിക്കുന്നത്.
നൈജീരിയയ്ക്ക് ജയം

നൈജീരിയയ്ക്ക് ജയം

ഏകപക്ഷീയമായ രണ്ട് ​ഗോളുകൾക്കാണ് നൈജീരിയ ഐസ്ലഡിനെ പരാജയപ്പെടുത്തിയത്. നൈജീരിയ താരമായ അഹമ്മദ് മൂസയാണ് നൈജീരിയയ്ക്കായി ഗോളുകള്‍ സ്വന്തമാക്കിയത്. മത്സരത്തിലെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ച ശേഷം 49-ാം മിനിറ്റിലാണ് നൈജീരിയ ആദ്യ ഗോള്‍ നേടിയത്. ലോകകപ്പിലെ മൂസയുടെ നാലാം ഗോളാണിത്.
ഗര്‍ഭധാരണത്തിന് സഹായകമാകുന്ന ഭക്ഷണങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായകമാകുന്ന ഭക്ഷണങ്ങള്‍

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെ ആഗ്രഹമാണ്. ആരോഗ്യം ഉണ്ടായിട്ടും ഗര്‍ഭധാരണത്തിന് സ്ത്രീകളെ അലട്ടുന്ന പല കാര്യങ്ങളുമുണ്ട്. സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ഫാസ്റ്റ് ഫുഡും ജീവിത സാഹചര്യങ്ങളും അമ്മയാകുക എന്ന മോഹത്തിന് ഒരു പരിധിവരെ തടസ്സമാകാറുണ്ട്. ശരിയായ ആഹാരശീലമാണ് ഇവര്‍ക്ക് ആവശ്യം.

ഈ രാശിക്കാര്‍ അവസരങ്ങള്‍ പാഴാക്കരുത്

ഈ രാശിക്കാര്‍ അവസരങ്ങള്‍ പാഴാക്കരുത്

ജീവിതത്തില്‍ പല തരത്തിലുള്ള അവസരങ്ങളും നമുക്ക് ലഭിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ രാശിപ്രകാരം നിങ്ങള്‍ക്ക് എങ്ങനെയെല്ലാം ഭാഗ്യം തരുന്നു എന്ന് നോക്കാം. പലപ്പോഴും സോഡിയാക് സൈന്‍ അനുസരിച്ച് എങ്ങനെയെല്ലാം നിങ്ങളെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കടാക്ഷിക്കും എന്ന് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നോക്കി അത് എങ്ങനെയെല്ലാം ബാധിക്കും എന്ന് നോക്കാം.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more