യുപിയിൽ പൊതുപൈപ്പിൽ നിന്ന് വെള്ളമെടുത്ത പെൺകുട്ടിയെ കത്തിച്ചു
ഇന്ത്യ
- 10 days ago
കാണ്‍പുരില്‍ ദെഹാത് ജില്ലയില്‍ ബൈനയില്‍ രമേഷ് ബാബു ധോരെയുടെ മകള്‍ നിധി ധോരെയെയാണ് പൊതുപൈപ്പിൽ നിന്ന് വെള്ളമെടുത്തതിന് മർദ്ദിച്ച് അവശയാക്കിയ ശേഷം കത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ച അഞ്ച് പേരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.