Short News

ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കുന്നു

ഡ്രൈവിംഗ് ലൈസൻസും ആധാറുമായി ബന്ധിപ്പിക്കുന്നു

പാന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചതിന് ശേഷമാണ് ഇപ്പോൾ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ എത്തിയിരിക്കുന്നത്. അപകടമുണ്ടാക്കി കടന്നു കളയുന്ന വാഹനങ്ങളെ പിടികൂടാനാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇതിന് നൽകിയ വിശദീകരണം
തേന്‍ മഞ്ഞള്‍ മിശ്രിതത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

തേന്‍ മഞ്ഞള്‍ മിശ്രിതത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മഞ്ഞള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ തേനിനോടൊപ്പം ചേരുമ്പോള്‍ അത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് എന്നത് പലര്‍ക്കും അറിയില്ല. അതിനെയെല്ലാം തുരത്തുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മഞ്ഞളും തേനും. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്യയുടെ വീട്ടില്‍ ഇപ്പോൾ കല്യാണാരവത്തിൻറെ നാളുകൾ

ആര്യയുടെ വീട്ടില്‍ ഇപ്പോൾ കല്യാണാരവത്തിൻറെ നാളുകൾ

ആര്യയുടെ ഇളയസഹോദരനും നടനുമായ സത്യ എന്ന ഷാഹിറാണ് വിവാഹിതനാകുന്നത്. കോളേജില്‍ വച്ച് ഏറെക്കാലം പ്രണയത്തിലായിരുന്ന ഭാവനയെ ഈ മാസം 22നാണ് സത്യ വിവാഹം കഴിക്കുന്നത്. അതേസമയം, ആര്യക്ക് പങ്കാളിയെ കണ്ടെത്താനുളള റിയാലിറ്റി ഷോ ആയിരുന്ന എങ്ക വീട്ട് മാപ്പിളൈയിൽ പങ്കെടുത്ത ആരെയും സ്വീകരിക്കാന്‍ തയ്യാറാകാതെ ആര്യ പിന്മാറുകയാണ് ചെയ്തത്.
നടിമാർ പണമുണ്ടാക്കിയത് പെണ്‍വാണിഭം നടത്തിയാണെന്ന് തെലുങ്ക് സിനിമാ പ്രവര്‍ത്തകര്

നടിമാർ പണമുണ്ടാക്കിയത് പെണ്‍വാണിഭം നടത്തിയാണെന്ന് തെലുങ്ക് സിനിമാ പ്രവര്‍ത്തകര്

അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയതിന് പിടിയിലായ ഇന്ത്യന്‍ ദമ്പതികളുടെ റാക്കറ്റില്‍ ചില തെലുങ്ക് നടികളും ഉള്‍പ്പെടുന്നതായാണ് ആരോപണം. ഒരിക്കല്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തെലുങ്ക് നടി 14 ലക്ഷം മൂല്യമുള്ള ഡോളറാണ് എക്സ്ചേഞ്ച് ചെയ്തത്. ഭാഗ്യം തുണയ്ക്കാത്ത നടികളെ സെക്സ് റാക്കറ്റ് നോട്ടമിട്ടിട്ടുണ്ടാകാമെന്നും മൂവി അസോസിയേഷന്‍ പ്രസിഡന്‍റ് ശിവാജി രാജ പറയുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more