കത്വകേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം
ഇന്ത്യ
- 6 days ago
ഇക്കാര്യം ആവശ്യപ്പെട്ട് പസുപ്രീം കോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായതിനാലാണ് ഈ നീക്കം. കേസിനായി പുതിയ അതിവേഗ കോടതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് 8 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.