Short News

ദിലീപ് വിവാദം: അമ്മയ്‌ക്കെതിരെ പട ബെംഗളൂരുവിലും

ദിലീപ് വിവാദം: അമ്മയ്‌ക്കെതിരെ പട ബെംഗളൂരുവിലും

മലയാള ചലച്ചിത്ര പ്രവര്‍ത്തരകരുടെ സംഘടനയായ അമ്മ ഇപ്പോള്‍ കുറച്ച് കാലങ്ങളായി വിവദങ്ങളോട് കൂട്ട് പിടിച്ചിരിക്കുകയാണ്.നടന്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലാപടിനെതിരെ പ്രതിഷേധം ശക്തമാണ്. ചില മക്കള്‍ രാജി വാങ്ങി പോകുകയും ചെയ്തു. എന്നാലിപ്പോള്‍ പ്രതിഷേധം സംസ്ഥാനം വിട്ട് ബംഗളൂരു വരെ എത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് മഴകുറഞ്ഞു തുടങ്ങി; വെള്ളമിറങ്ങാൻ ആരംഭിച്ചു

സംസ്ഥാനത്ത് മഴകുറഞ്ഞു തുടങ്ങി; വെള്ളമിറങ്ങാൻ ആരംഭിച്ചു

മഴ കുറഞ്ഞിട്ടും ആലപ്പുഴ കുട്ടനാട് അടക്കമുളള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിത്തുടങ്ങിയത് ആശ്വാസം പകരുന്നുണ്ടെങ്കിലും ദുരിതം പൂര്‍ണമായി ഒഴിയാന്‍ ദിവസങ്ങള്‍ എടുക്കും. ആലപ്പുഴയില്‍ ആറുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലടക്കമായി മാറി താമസിക്കുന്നുണ്ട്. അതേസമയം, അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: സംസ്കാര സാഹിതി

എഴുതാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: സംസ്കാര സാഹിതി

'മീശ 'പിൻവലിക്കാനിടയാക്കിയ സാഹചര്യം ഫാസിസ്റ്റുകൾ കേരളത്തിലും പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സംസ്കാര സാഹിതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിലനില്ക്കുന്ന അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയും കേരളത്തിലെ എഴുത്തുകാർക്കു നേരരയും പ്രയോഗിക്കപ്പെടുന്ന സാഹചര്യം അപലപനീയമാണ്.ഭരണഘടന ഉറപ്പു നല്കുന്ന എഴുതാനുള്ള സ്വാതന്ത്ര്യം അധികാരത്തിന്റെ പിൻബലത്തിൽ അമർച്ച ചെയ്യുന്നത് പ്രതിരോധിക്കപ്പെടണം.

വെറും 1500 രൂപയ്ക്ക് ആളുകളുടെ വ്യക്തിവിവരങ്ങള്‍ കച്ചവടം നടത്തുന്ന റാക്കറ്റ്

വെറും 1500 രൂപയ്ക്ക് ആളുകളുടെ വ്യക്തിവിവരങ്ങള്‍ കച്ചവടം നടത്തുന്ന റാക്കറ്റ്

എസ്.എം.എസുകള്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകളുടെ ഫോണ്‍ വിളികള്‍ എന്നിവ ലഭിക്കുന്നതും അവരെല്ലാം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളടക്കമുളള വ്യക്തിവിവരങ്ങൾ പറയുന്നതും ബാങ്കുകളുടെ അടക്കം സെര്‍വറുകളില്‍ സൂക്ഷിക്കുന്ന ഡാറ്റകൾ ഹാക്ക് ചെയ്താണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മേല്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ഡേറ്റാ വിതരണക്കാർ വിൽക്കുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more