Short News

പ്രതിരോധിക്കാന്‍ മറുനാടന്‍ തൊഴിലാളികളെയുമായി ഉടമകള്‍ കലക്റ്ററേറ്റിനു മുന്നില്‍

പ്രതിരോധിക്കാന്‍ മറുനാടന്‍ തൊഴിലാളികളെയുമായി ഉടമകള്‍ കലക്റ്ററേറ്റിനു മുന്നില്‍

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മറുനാടന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനുള്ള ജില്ലാ കലക്റ്ററുടെ ഉത്തരവിനെ നേരിടാന്‍ മറുതന്ത്രവുമായി കെട്ടിട ഉടമകള്‍. മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ശന നടപടികളുണ്ടായ കായക്കൊടി പഞ്ചായത്തിലെ തളീക്കരയിലെ കെട്ടിട ഉടമകളാണ് തൊഴിലാളികളുമായി ജില്ലാ

മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍!
<iframe width="600" height="450" src="https://www.youtube.com/embed/xaqK2Bf6Ojs" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍!

ചിത്രത്തിലെ കീര്‍ത്തിയുടെയും ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്ര ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു, ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവരാണ് മഹാനടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. മഹാനടി കീര്‍ത്തി സുരേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.നിശാന്തിന്റെ തലവെട്ടി

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.