Short News

ബസ്സിലെ സ്വയംഭോഗത്തെക്കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ പറയുന്നത്

ബസ്സിലെ സ്വയംഭോഗത്തെക്കുറിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ പറയുന്നത്

വിദ്യാര്‍ഥിനിയുടെ മുന്നില്‍വെച്ച് മധ്യവയസ്‌കന്‍ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരി തസ്മീമ നസ്‌റീന്‍ പ്രതികരിച്ചു. പൊതുസ്ഥലത്ത് നടത്തുന്ന ഇത്തരം ലൈംഗിക ചേഷ്ട ഇരയില്ലാത്ത ക്രൈം ആണെന്നാണ് വിവാദ എഴുത്തുകാരിയുടെ പ്രതികരണം.

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

പീറ്റർ മുഖർജിയിൽ നിന്ന്​ വിവാഹമോചനം ആവശ്യപ്പെട്ട് ഇ​ന്ദ്രാണി

ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖർജി സഹ പ്രതി കൂടിയായ പീറ്ററിന്​ വിവാഹമോചന​ നോട്ടീസ് അയച്ചിരിക്കുകയാണ്. നോട്ടീസിൽ പരസ്​പര സഹകര​ണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീർപ്പുകളിലെത്താനുമാണ്​ ആവശ്യം. സ്​പെയിനിലും ലണ്ടനിലുമുൾപ്പെടെയുളള ദമ്പതികളുടെ സ്വത്തുക്കളുടെ ഭാഗം വെക്കൽ, ബാങ്ക്​ നിക്ഷേപങ്ങൾ എന്നിവയുടെ സാമ്പത്തിക ഒത്തു തീർപ്പാണ് അവശ്യപ്പെട്ടിരിക്കുന്നത്.
ക്യാപ്റ്റന്റെ ഡ്യൂട്ടി കഴിഞ്ഞു, ഇനി ഡാഡിയുടെ ഡ്യൂട്ടി.. വൈറലായി ധോണിയുടെ വീഡിയോ

ക്യാപ്റ്റന്റെ ഡ്യൂട്ടി കഴിഞ്ഞു, ഇനി ഡാഡിയുടെ ഡ്യൂട്ടി.. വൈറലായി ധോണിയുടെ വീഡിയോ

ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയും മകള്‍ സിവയുമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി വൈറലാവുന്നത്. കരുതലോടെ മകള്‍ സിവയുടെ മുടി പരിപാലിക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാം വഴി പുറത്തുവന്നത്. വീണ്ടും ഡാഡിയുടെ ഡ്യൂട്ടിയിലേക്കു എന്ന അടിക്കുറിപ്പോടെ ധോണി തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു സ്ഥിരമായി ലൈംഗീക ഉത്തേജക മരുന്നുകളും മയക്കുമരുന്നുകളുെ കഴിച്ചിരുന്നുവെന്ന് അനുയായിയുടെ മൊഴി. വയം പ്രഖ്യാപിത ആൾദൈവമായ ആശാറാം ബാപ്പു മയക്കുമരുന്നും കറുപ്പും ഉപയോഗിക്കാറുണ്ടെന്നുള്ള രാഹുൽ കെ സച്ചാറിന്റെ മൊഴി 453 പേജുള്ള വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹ്മജ്‍ഞാനികൾക്ക് ബലാത്സംഗം ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് ആസാറാം പറഞ്ഞെന്നും അനുയായി.