Short News

1.50 കോടി രൂപയുടെ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി ഗായിക
<iframe width="100%" height="338" src="https://www.youtube.com/embed/1H_IQduBXh8?si=c9_K5PLihe_xnvAd" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

1.50 കോടി രൂപയുടെ ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കി ഗായിക

നിലവില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ ഗായികമാരില്‍ ഒരാളാണ് നേഹ കക്കര്‍ (Neha Kakkar). ശ്രേയ ഘോഷാലിനെ പോലെ റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് ഇന്ത്യന്‍ മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ താരമായി മാറിയ ആളാണ് നേഹ. മീര ഭായി നോട്ടൗട്ട് എന്ന ചിത്രത്തില്‍ കോറസ് ഗായികയായിട്ടായിരുന്നു ബോളിവുഡ് അരങ്ങേറ്റം.
ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യങ്ങളില്ല

ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യങ്ങളില്ല

കേരളത്തിലെ ഡ്രൈവിങ്ങ് ടെസ്റ്റിനെ പറ്റി ഓരോ ജിവസം ചെല്ലുംന്തോറും മോശം അഭിപ്രായങ്ങൾ കൂടി വരികയാണ്. വളരെ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ടെസ്റ്റിൽ പുതിയ പരിഷ്കാരങ്ങൾ ഒക്കെ വരുത്തുകയും അത് വഴി കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴിതാ ഡ്രെവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ടെസ്റ്റ് കാര്യക്ഷമമല്ലെന്നും പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.
തിളങ്ങുന്ന ചർമ്മം വേണോ? വീട്ടിൽ സിംപിളായി ഉണ്ടാക്കാം ഫേസ്പാക്ക്; ഈ ചേരുവകൾ മാത്രം മതി

തിളങ്ങുന്ന ചർമ്മം വേണോ? വീട്ടിൽ സിംപിളായി ഉണ്ടാക്കാം ഫേസ്പാക്ക്; ഈ ചേരുവകൾ മാത്രം മതി


9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്

9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്

ഇന്ത്യയിൽ 7 സീറ്റർ വാഹനങ്ങളുടെ ഡിമാന്റ് ഏറിവരുന്നൊരു കാലമാണിത്. മുമ്പെല്ലാം ഏതെങ്കിലും 5 സീറ്റർ കാർ ഉപയോഗിച്ചിരുന്നവരിൽ പലരും പുത്തൻ വാഹനം വാങ്ങുമ്പോൾ വലിയ ഫാമിലിക്കായോ അല്ലെങ്കിൽ എപ്പോഴെങ്കിലും ഫ്രണ്ട്‌സുമായി ട്രിപ്പടിക്കാല്ലോ എന്നെല്ലാം ഓർത്ത് മൂന്നുനിരകളുള്ള മോഡലുകളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. ആവശ്യമില്ലാത്തപ്പോൾ മൂന്നാമത്തെ വരി മടക്കിവെച്ച് സാധനങ്ങൾ കയറ്റാമല്ലോ എന്ന പ്രായോഗിക വശംകൂടി ഇതിനു പിന്നിലുണ്ട്.