ക്രാഷ് ടെസ്റ്റിൽ മുമ്പത്തേക്കാൾ മികവ് തെളിയിച്ച് കിയ കാരെൻസ്
ഓട്ടോമൊബൈൽസ്
- 25 min ago
സെഗ്മെൻ്റിലെ ജനപ്രിയ എംപിവികളിൽ ഒന്നാണ് കിയ കാരെൻസ്. ബജറ്റ് വിലയിൽ വലിയ സ്പെയ്സും സെവൻ സീറ്റർ കപ്പാസിറ്റിയും മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഒരു ടോട്ടൽ പായ്ക്കേജ് തന്നെയാണ് കാരെൻസ് എന്ന് പറയാം. ഈ എംപിവി അടുത്തിടെ ഗ്ലോബൽ NCAP പുതിയ പ്രോട്ടോക്കോളുകൾക്ക് കീഴിൽ കിയ പരീക്ഷിച്ചു. വാഹനത്തിന് ത്രീ-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ചു.