Short News

10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് 3.5 രൂപ!

10 പേര്‍ക്ക് സുഖമായി പോകാം, കിലോമീറ്ററിന് ചെലവ് 3.5 രൂപ!

വാണിജ്യ വാഹന വിപണിയിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ് (Tata Motors). വാണിജ്യ വാഹന വിഭാഗത്തില്‍ ധാരാളം വാഹനങ്ങള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ടാറ്റ കോംപാക്റ്റ് വാന്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന ഒരു മോഡലാണ് ടാറ്റ മാജിക് (Tata Magic).
റാഫേൽ കമ്പനി ഉടമ ഒലിവർ ദാസോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

റാഫേൽ കമ്പനി ഉടമ ഒലിവർ ദാസോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു


തിരുവനന്തപുരം; ഫ്രഞ്ച് കോടീശ്വരനും റഫാൽ യുദ്ധ വിമാന നിർമ്മാണ കമ്പനിയായ ദാസ്സോ ഏവിയേഷൻ ഉടമയുമായ ഒലിവിയർ ദാസോ (69) ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വടക്കൻ ഫ്രാൻസിലെ ഡൗവില്ലിനടുത്ത് ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നുവെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാന്റെ ഹീറോ സാലിമ മസാരിയും താലിബാന്‍ പിടിയില്‍, ഇനി ഭയക്കണം, അത്യാധുനിക ആയുധങ്ങളും കൈവശം

അഫ്ഗാന്റെ ഹീറോ സാലിമ മസാരിയും താലിബാന്‍ പിടിയില്‍, ഇനി ഭയക്കണം, അത്യാധുനിക ആയുധങ്ങളും കൈവശം

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെങ്കിലും ഒന്നും മാറിയിട്ടില്ല എന്ന് തെളിഞ്ഞ് വരികയാണ്. അത്യാധുനിക ആയുധങ്ങളാണ് അവരുടെ കൈവശമെത്തിയിരിക്കുന്നത്. കള്ളക്കടത്തിന്റെ കേന്ദ്രമായി അഫ്ഗാന്‍ മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ഒപ്പം അഫ്ഗാന്‍ പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന ഗവര്‍ണര്‍ സലീമ മസാരിയും താലിബാന്റെ പിടിയിലായിരിക്കുകയാണ്.

2024 ഇസൂസു V -ക്രോസിന്റെ അവതരണം ഉടൻ

2024 ഇസൂസു V -ക്രോസിന്റെ അവതരണം ഉടൻ

പലരും വന്ന് ഒട്ടനവധി പരീക്ഷണങ്ങൾ നടത്തി പോയ ലൈഫ്സ്റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റിനെ ഇന്ത്യയിൽ ഒന്നു ക്ലച്ച് പിടിപ്പിച്ചത് ഇസൂസു D-മാക്സ് V-ക്രോസ് എന്ന മോഡലാണ്. അതിനാൽ തന്നെ ഇന്നും ഈ മോഡലിന് ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.