Short News

എംഎൽഎമാരെ ഗോൾഫ് റിസോർട്ടിലേക്ക് മാറ്റുന്നു

എംഎൽഎമാരെ ഗോൾഫ് റിസോർട്ടിലേക്ക് മാറ്റുന്നു

രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്ന കര്‍ണാടകയിലാണ് നിർണായക നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതോടെ ഇതേ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളും രാജ്ഭവനിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിൻറെ 75ഉം ജെഡിഎസിൻറെ 35ഉം എംഎൽഎമാരെ ഭൂരിപക്ഷം തെളിയിക്കാൻ അണി നിരത്തിയ ശേഷം കോൺഗ്രസ് എംഎൽഎമാരെ ബിദഡിയിലെ ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റുകയാണ്
മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.നിശാന്തിന്റെ തലവെട്ടി

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!
<iframe width="600" height="450" src="https://www.youtube.com/embed/wIlp5D2OFC4" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!

മെയ് പതിനൊന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സയനോരയൊരുക്കിയ ചിത്രത്തിലെ നാടൊട്ടുക്ക് എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.