Short News

സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചാൽ സുപ്രീംകോടതിയിൽ പോകുമെന്ന് കോൺഗ്രസ്സ്

സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചാൽ സുപ്രീംകോടതിയിൽ പോകുമെന്ന് കോൺഗ്രസ്സ്

ബിജെപിയുടെ പാര്‍ലമെൻററി പാര്‍ട്ടി നേതാവ് ബി എസ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട ശേഷമാണ് കോൺഗ്രസ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നാളെ രാജ്ഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങ

രാശി ചിഹ്നങ്ങൾക്ക് അനുസൃതമായ വളർത്തുമൃഗങ്ങ


ശരിക്കുപറഞ്ഞാൽ വളർത്തുമൃഗങ്ങളെ സംബന്ധിച്ചുള്ള ജ്യോതിഷം പ്രഖ്യാപനം ചിലപ്പോൾ നിങ്ങൾക്ക് തമാശരൂപേണ രസകരമായി അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും നിങ്ങളുടെ വ്യക്തിത്വത്തോടും ജീവിതശൈലിയോടുമൊക്കെ കൃത്യമായ രീതിയിൽ ഇണങ്ങി ജീവിക്കുന്ന ഒരു വളർത്തു മൃഗത്തെ എടുത്തു വളർത്താൻ കഴിയുന്നത് ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കും

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട്  അടിച്ചു മാറ്റിയത്!!

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട് അടിച്ചു മാറ്റിയത്!!

നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.കൊളമാവ് കോകിലയിലെ കല്യാണ വയസ്സു എന്ന പാട്ടിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിൻറെ സംരക്ഷണത്തിനായുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിൻറെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു