Short News

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മെയ് 12നാണ് 225 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണൽ. മെയ് 15നാണ് വോട്ടെണ്ണൽ. മെയ് 15നാണ് വോട്ടെണ്ണൽ.

ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

ലാല്‍ ജോസിൻറെ പുതിയ സിനിമ കുഞ്ചാക്കോ ബോബനെ നായകനാക്കി

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലാൽജോസ് കുഞ്ചാക്കോയെ വെച്ച് സിനിമ ചെയ്യുന്നത്. ഇതുവരെ ചിത്രത്തിന് പേര് നൽകിയിട്ടില്ല. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് മാസത്തില്‍ കണ്ണൂരില്‍ തുടങ്ങുന്നതാണ്. എം സിന്ധുരാജ് ആണ് ചിത്രത്തിനായി തിരക്കഥ എഴുതുന്നത്. പുതിയ ചിത്രത്തിൽ നായികാ പുതുമുഖമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആരോഗ്യമുള്ള മുടിയുടെ ലക്ഷണങ്ങള്‍ ഇവ

ആരോഗ്യമുള്ള മുടിയുടെ ലക്ഷണങ്ങള്‍ ഇവ

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പുറകിലേക്കാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യമുള്ള മുടി അനാരോഗ്യകരമായി മാറും. എന്നാല്‍ ആരോഗ്യമുള്ള മുടിയുടെ ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മുടിക്ക് ആരോഗ്യമുണ്ടെന്ന് കണക്കാക്കുന്നതിനുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പല വിധത്തില്‍ ശ്രദ്ധിച്ചാല്‍ മുടി പിന്നെ കൊഴിയില്ല.

കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ

കോലിയെ ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്ത് ബിസിസിഐ

കൂടാതെ, രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനും ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിനെ ധ്യാന്‍ചന്ദ് അവാര്‍ഡിനും ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കോലിക്ക് ഖേല്‍രത്‌ന ലഭിക്കുകയാണെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും എംഎസ് ധോണിക്കും ശേഷം പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായിരിക്കും വിരാട്. സച്ചിന്‍ 1997ലും ധോണി 2007ലും ആയിരുന്നു പുരസ്‌കാരം സ്വന്തമാക്കിയത്.