കസ്റ്റഡി മരണം; പിണറായിക്ക് പിന്നാലെ പ്രതികരണവുമായി കോടിയേരി
ഇന്ത്യ
- 10 days ago
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര് ബാലകൃഷ്ണൻ. മൂന്നാം മുറ പ്രയോഗിക്കുന്ന പോലീസുകാരം വച്ച്പൊറിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരക്കാരം സേനയിൽ നിന്ന് പുറത്താക്കുമെന്നും കോടിയേരി വ്യക്തമാക്കി. പൗരന്മാരുടെ മേൽ കുതിര കയറാൻ ചില പോലീസുകാര് ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.