Short News

സര്‍ക്കാര്‍ സ്‌കൂളിലും  ജനകീയ പങ്കാളിത്തം ഉറപ്പാക്കണം:  മന്ത്രി ടിപി രാമകൃഷ്ണന്‍

സര്‍ക്കാര്‍ സ്‌കൂളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കണം: മന്ത്രി ടിപി രാമകൃഷ്ണന്‍

സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇത് പൊതുവിദ്യാലയങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടില്‍ വന്ന വലിയ മാറ്റമാണെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാല്‍ വിജയശതമാനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാവുക.

മാലിന്യ മുക്ത ചാലിയാര്‍, നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു

മാലിന്യ മുക്ത ചാലിയാര്‍, നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ മുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുട്ടിക്കടവ് വിത്ത് കൃഷിത്തോട്ടം കവാടത്തിന് സമീപം സി.സി.ടി.വി പ്രവര്‍ത്തിപ്പിച്ച് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ. കെ.അജീഷ് നിര്‍വ്വഹിച്ചു.

ബിഗ് ബോസിൽ ഷിയാസിന്  ഇഷ്ടം അതിഥിയേയോ പേളിയേയോ അല്ല!! മറ്റൊരാളെ, കാണൂ

ബിഗ് ബോസിൽ ഷിയാസിന് ഇഷ്ടം അതിഥിയേയോ പേളിയേയോ അല്ല!! മറ്റൊരാളെ, കാണൂ


ബിഗ് ബോസിൽ ഒടുവിൽ എത്തിയ മത്സരാർഥിയാണ് ഷിയാസ്. പേളി മാണി, ബഷീർ ബഷി എന്നിവരുടെ അടുത്ത സുഹൃത്തായിരുന്നു ഷിയാസ്. എല്ലാവരോടും ഷിയാസ് വേഗത്തിൽ സൗഹൃദത്തിലായി. ഇതു പോലെ പല ദൃഡമായ ബന്ധങ്ങൾ ബിഗ്ബോസിലുണ്ട്. ചിലതിൽ വിളളലുകൾ വീണിട്ടുമുണ്ട്.. എന്നാൽ ഇപ്പോഴത്തെ ചർച്ച വിഷയം ബിഗ് ബോസിലെ മറ്റൊരു സൗഹൃദത്തെ കുറിച്ചാണ്.

ഹിറ്റ്ലറെക്കാളും മുസ്സോളിനിയേക്കാളും വലിയ ഏകാധിപതിയാണ് മോദിയെന്ന് മമത

ഹിറ്റ്ലറെക്കാളും മുസ്സോളിനിയേക്കാളും വലിയ ഏകാധിപതിയാണ് മോദിയെന്ന് മമത

ഇവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു മമത ബിജെപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ബംഗാള്‍ മാറ്റത്തിന്‍റെ ചവിട്ടു പടിയാണെന്നും മമത അവകാശപ്പെട്ടു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more