Short News

കര്‍ണാടക: ന്യൂനപക്ഷ പദവിയും മന്ത്രിസ്ഥാനവും, ഇടഞ്ഞ് ലിംഗായത്ത്

കര്‍ണാടക: ന്യൂനപക്ഷ പദവിയും മന്ത്രിസ്ഥാനവും, ഇടഞ്ഞ് ലിംഗായത്ത്

ലിംഗായത് നേതാവ് എംബി പാട്ടീലിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധം ശക്തം. ലിംഗായത്ത് മതപദവിക്കായി പോരാടിയ പാട്ടീലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ വഞ്ചിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ലിംഗായത് സമന്വയ സമിതിയുടെ മുന്നറിയിപ്പ്.

പശുക്കള്‍ കൃഷിനശിപ്പിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

പശുക്കള്‍ കൃഷിനശിപ്പിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

പശുക്കള്‍ കൃഷിനശിപ്പിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. മനക്കൊടി ചേറ്റുപുഴ കിഴക്കേകോള്‍പടവില്‍ ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. വിമുക്തഭടന്‍ പൊറത്തൂര്‍ പള്ളിക്കുന്നേല്‍ ജോണിയും മനക്കൊടി പുലിക്കോട്ടില്‍ വീട്ടില്‍ ജോസും തമ്മിലായിരുന്നു തര്‍ക്കം.

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടെന്ന് പോലീസുകാർക്ക് നിർദേശം

ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടെന്ന് പോലീസുകാർക്ക് നിർദേശം

ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് പോലീസുകാർക്ക് നിർദേശം നൽകിയത്. ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായുള്ള കൂടുതൽ പരാതികൾ പുറത്ത് വന്ന സാഹചര്യത്തിലാണിത്. ഉന്നത പോലീസുദ്യോഗസ്ഥരുടെകൂടെ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിൻറെ ഭാഗമായുള്ള കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്
പറക്കും കൊട്ടാരം;ലോകത്തിലെ ഏറ്റവും മികച്ച 10 ആഡംബര വിമാനങ്ങൾ

പറക്കും കൊട്ടാരം;ലോകത്തിലെ ഏറ്റവും മികച്ച 10 ആഡംബര വിമാനങ്ങൾ

ജീവിതത്തിൽ ഒരിയക്കലെങ്കിലും വിമാനത്തിൽ പറക്കാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ ഇതാ ലോകത്തിലെ ഏറ്റവും മികച്ച 10 ആഡംബര വിമാനങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? എത്തിഹാദിന്റെ എ 380 ഏറ്റവും മികച്ച ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്യുന്ന വിമാനങ്ങളാണ്. ഒരിയ്ക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും ഈ യാത്രയിലൂടെ ലഭിക്കുക.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more