അമേരിക്കയിൽ കാണാതായവരിൽ സൗമ്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു...
ഇന്ത്യ
- 5 days ago
അമേരിക്കയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യയും കൊച്ചി സ്വദേശിനിയുമായ സൗമ്യയുടെ മൃതദേഹമാണ് ശനിയാഴ്ച തിരിച്ചറിഞ്ഞത്. കാണാതായ സന്ദീപ് തോട്ടപ്പിള്ളി, മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവർക്കായി ഈൽ നദിയിൽ തിരച്ചിൽ തുടരുകയാണ്.