Short News

വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച തെരുവുനായയെ കൊന്നു;  പറവൂർ കോടതി 600 രൂപ പിഴ

വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച തെരുവുനായയെ കൊന്നു; പറവൂർ കോടതി 600 രൂപ പിഴ

പുത്തൻവേലിക്കര ഇളന്തിക്കരയിൽ വീട്ടമ്മയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ച പട്ടിയെ തെരുവുനായ ഉന്മൂലസംഘത്തിന്‍റെ നേതൃത്വത്തിൽ കൊന്ന കേസിൽ ജോസ് മാവേലിക്ക് പറവൂർ കോടതി 600 രൂപ പിഴ വിധിച്ചു. നായ സ്നേഹികളുടെ ഇടപെടലിനെ തുടർന്ന് പുത്തൻവേലിക്കര പൊലീസാണ് ജോസ് മാവേലിക്കും തെരുവുനായ ഉന്മൂലനസംഘം പ്രവർത്തകൻ ജോയ് പെരുമ്പാവൂർ, പട്ടിപിടുത്തക്കാരൻ രഞ്ജൻ എന്നിവരേയും കേസെടുത്തത്.

ബ്രാഹ്മണനായി ജനിച്ചതില്‍ താന്‍ ലജ്ജിക്കുന്നതായി  ആഴ്‌വാഞ്ചേരി തമ്പ്‌റാക്കള്‍

ബ്രാഹ്മണനായി ജനിച്ചതില്‍ താന്‍ ലജ്ജിക്കുന്നതായി ആഴ്‌വാഞ്ചേരി തമ്പ്‌റാക്കള്‍

ബ്രാഹ്മണനായി ജനിച്ചതില്‍ ലജ്ജിക്കുന്നുവെന്ന ആഴ്‌വാഞ്ചേരിതപ്‌റാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.തമ്പുരാക്കള്‍ പരമ്പരയിലെ അവസാന ക്കണ്ണി എന്നു വിശേഷിപ്പിക്കുന്ന കൃഷ്ണന്‍ തമ്പ്രാക്കളാണ് ബ്രാഹ്മണസമൂഹത്തിലെ അപചയങ്ങളില്‍ മനംനൊന്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെ അനുകൂലിച്ചും ദുഃഖിച്ചും നിരവധിയാളുകള്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്.

ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം
<iframe width="854" height="480" src="https://www.youtube.com/embed/cL1LJ2WPgWY" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

മലയാളത്തിലെ യുവനടന്‍മാരില്‍ കൈനിറയെ ചിത്രങ്ങളും തിരക്കുമുളള നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകതുല്ല്യമായ വേഷങ്ങളിലേക്കെത്തിയ താരം കൂടിയാണ് ടൊവിനോ. എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. ഈ ചിത്രത്തിനു ശേഷമാണ് നായക വേഷങ്ങള്‍ കൂടുതലായി ടൊവിനോയെ തേടിയെത്തിയത്‌

അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം

അത്ഭുതമായി അതീന്ദ്രിയ ജ്ഞാനമുള്ള റഷ്യൻ വനിതയുടെ പ്രവചനം

കോവളം, തിരുവല്ലം സ്‌റ്റേഷനുകള്‍ക്ക് സമീപത്താണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്. എന്നിട്ടും എന്തുകൊണ്ട് ഇത്രയും നാള്‍ കണ്ടെത്താന്‍ സാധിച്ചില്ല എന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. ആന്‍ഡ്രൂസും ഇലീസയും സ്വയം നടത്തിയ അന്വേഷത്തില്‍ ലിഗയുടെ മൃതദേഹം എവിടെയുണ്ടെന്ന് അതീന്ദ്രിയ ജ്ഞാനമുള്ള ഒരു റഷ്യന്‍ വനിത പ്രവചനം നടത്തിയിരുന്നുവത്രേ.