Short News

ഈസ്റ്റര്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്

ഈസ്റ്റര്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്

തിന്മയുടേയും അസത്യത്തിന്റേയും ജയം താല്‍ക്കാലികമാണെന്നും എത്ര കഷ്ടങ്ങള്‍ സഹിച്ച് കൊണ്ടെണെങ്കിലും നേരിന്റെ വഴിയിലൂടെ മുന്നോട്ട് പോയാല്‍ വിജയം ഉറപ്പാണെന്നും ആണ് ഓരോ ഈസ്റ്റര്‍ ദിനവും നമ്മെ പഠിപ്പിക്കുന്നത്. ഹൃദയംഗമമായ ചില ഉദ്ധരണികളും ആശംസകളും പങ്കിട്ടുകൊണ്ട് ഈസ്റ്റര്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യേക അനുഭവം നല്‍കുന്നു. ചില ആശംസകള്‍ നമുക്ക് നോക്കാം.

സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി

സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി

കാർ വാങ്ങുക എന്നത് ഏതൊരു വ്യക്തിയുടേയും സ്വപ്‌നങ്ങളിൽ ഒന്നാവും അല്ലേ. അതിപ്പോൾ ഡ്രൈവിംഗ് അറിയാത്തവരായാലും കാർ സ്വന്തമാക്കുന്ന നാൾ ഒരുതവണയെങ്കിലും സ്വപ്‌നം കണ്ടിട്ടുണ്ടാവും. ഇന്ത്യയിൽ പുതിയൊരു കാർ വാങ്ങുന്നതിനേക്കാൾ ആളുകൾ സെക്കൻഡ് ഹാൻഡ് വിപണിയെ ആശ്രയിക്കാറുണ്ട്. അതിനാൽ തന്നെ നമ്മുടെ യൂസ്‌ഡ് കാർ വിപണിയിൽ എല്ലാത്തരം വാഹനങ്ങളും ലഭ്യമാണ് താനും.
ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ചു

ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ചു

ഇന്ത്യയില്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് പ്രചാരമേറുകയാണ്. പല വില നിലവാരത്തില്‍ വിവിധ സെഗ്മെന്റുകളിലായി ഒത്തിരി മോഡലുകള്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മോഡല്‍ വെള്ളിയാഴ്ച വിപണിയിലത്തി. വി-സ്ട്രോം 800DE മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂററാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.
കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്‌യുവികൾ

കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്‌യുവികൾ

പണ്ട് കാലങ്ങളിൽ ഒരു ആഡംബരമായും എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഒരു പ്രധാന ആവശ്യകതയുമായ മാറിയ ഒന്നാണ് കാറുകളിലെ എസി അഥവാ എയർ കണ്ടീഷണിംഗ് എന്നത്. ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിന് എസി തന്നെ പലപ്പോഴും സുല്ലിടുന്ന അവസ്ഥയാണ് എന്ന് എടുത്തു പറയാതിരിക്കാൻ വയ്യ.