കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്
ഓട്ടോമൊബൈൽസ്
- 25 min ago
2010 -ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇങ്ങ് മഞ്ഞുമൽ ബോയ്സും, വർഷങ്ങൾക്കു ശേഷം എന്നിവ വരെ ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളികളുടെ മനം കവർന്ന താരമാണ് ദീപക്ക് പറമ്പോൽ. ഏറെ 36 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.