Short News

ധമ്മചക്രപ്രവർത്തന ആചരണം 28 ന് പാലക്കാട്ട് ധമ്മബോധി ഹാളിൽ

ധമ്മചക്രപ്രവർത്തന ആചരണം 28 ന് പാലക്കാട്ട് ധമ്മബോധി ഹാളിൽ

ഭഗവാൻ ബുദ്ധൻ ബോധോദയം നേടിയ ശേഷം ദു:ഖ നിവാരണത്തിനായി താൻ കണ്ടെത്തിയ മഹത്തായ അറിവുകൾ ആദ്യമായി അഞ്ചു ശിഷ്യൻമ്മാർക്ക് നൽകിയതിന്റെ ഓർമ്മ പുതുക്കുന്ന 'ധമ്മചക്ര പ്രവത്തന' ആചരണം ഈ മാസം ജൂലൈ 28 ന് കാലത്ത് 10 മണിക്ക് കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തിൽ നടക്കും.
പാലക്കാട് ധമ്മബോധി ഹാളിലാണ് ചടങ്ങുകൾ. ഭിക്ഷു മൗര്യ ബുദ്ധരുടെ നേതൃത്ത്വത്തിൽ ധമ്മ പ്രഭാഷണം, ധമ്മദീപം തെളിയിക്കൽ, ധമ്മധ്യാനം

പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന അദ്ധ്യാപകര്‍ക്ക് രണ്ടാഴ്ചത്തെ പരിശീലനം

പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന അദ്ധ്യാപകര്‍ക്ക് രണ്ടാഴ്ചത്തെ പരിശീലനം

പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെല്ലാവരും നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കണമെന്നും കേരള സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് കോളജിലെ അദ്ധ്യാപകര്‍ക്കും പരിശീലനം നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിൻറെയും വളര്‍ച്ചയ്ക്കനുസരിച്ച് അദ്ധ്യാപകരെ പ്രാപ്തരാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ
അഭിമന്യുവിനെ കൊന്നത് 'സൈബര്‍ സഖാവ്'.. മനോരമയെ കൊന്ന് കൊലവിളിച്ച് പി ജയരാജന്‍

അഭിമന്യുവിനെ കൊന്നത് 'സൈബര്‍ സഖാവ്'.. മനോരമയെ കൊന്ന് കൊലവിളിച്ച് പി ജയരാജന്‍

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുതത്തിയ കേസിലെ മുഖ്യമപ്രതി മുഹമ്മദ് സിപിഎം അനുകൂല നിലപാട് പ്രകടിപ്പിച്ച വ്യക്തിയാണെ റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

അഭിമന്യു വധം : മുഖ്യപ്രതി സൈബര്‍ സഖാവ് എന്ന രീതിയില്‍ മലയാള മനോരമയില്‍ വാര്‍ത്ത വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

കൈവെട്ട് കേസിലെ പ്രതിയ്ക്ക് അഭിമന്യൂ വധത്തിൽ മുഖ്യപങ്കെന്ന് സർക്കാർ

കൈവെട്ട് കേസിലെ പ്രതിയ്ക്ക് അഭിമന്യൂ വധത്തിൽ മുഖ്യപങ്കെന്ന് സർക്കാർ

കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിന് മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിൻറെ വധത്തിൽ മുഖ്യ പങ്കുള്ളതായി സർക്കാർ വ്യക്തമാക്കി. പോലിസ് പീഡനം ആരോപിച്ചുള്ള ഹരജിയിലാണ് സർക്കാർ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അന്വേഷണത്തെ എസ്.ഡി.പി.ഐ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more