Short News

മോഡിയുടെ ഫിറ്റ്നെസ് വീഡിയോ ശുദ്ധ പരിഹാസ്യവും വിചിത്രവുമെന്ന് രാഹുൽ

മോഡിയുടെ ഫിറ്റ്നെസ് വീഡിയോ ശുദ്ധ പരിഹാസ്യവും വിചിത്രവുമെന്ന് രാഹുൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ഇഫ്താർ സത്ക്കാരത്തിനിടെയായിരുന്നു പരിഹാസം. നിങ്ങള്‍ പ്രധാന മന്ത്രിയുടെ ഫിറ്റ്‌നസ് വീഡിയോ കണ്ടോ.. വെറും വിഡ്ഢിത്തമാണത്.. പാപ്പരത്തം.. എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. അതേ സമയം മോഡിയെ ചലഞ്ച് ചെയ്ത് ഒരു ഫിറ്റ്‌നസ് വീഡിയോ പോസ്റ്റ് ചെയ്യാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയേയും രാഹുൽ ഉപദേശിച്ചു.
നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ

ചെലവൂരില്‍ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന താഴ്വരയില്‍ 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള തടയണ. ചെലവൂര്‍ പള്ളിത്താഴത്ത് സ്ഥിതി ചെയ്യുന്ന സുഗന്ധ വിള ഗവേഷണ കേന്ദ്രം നിര്‍മ്മിച്ച മഴവെള്ള സംഭരണിയാണ് നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. കൃഷി ആവശ്യത്തിനാണ് സുഗന്ധ വിള ഗവേഷണ കേന്ദ്രം ഇരുപതിനായിരം ലിറ്റര്‍ ശേഷിയുള്ള തടയണ നിര്‍മ്മിച്ചിരിക്കുന്നത്.

ഉത്തരകൊറിയന്‍ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ട്രെംപ്

ഉത്തരകൊറിയന്‍ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ട്രെംപ്

ഉത്തര​കൊറിയ ഇപ്പോഴും അമേരിക്കയുടെ നേർക്കുള്ള ഒരു ഭീഷണി തന്നെയാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇതിന തുടര്‍ന്ന് ഉത്തരകൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പ്രതിരോധം ഒരു വര്‍ഷത്തേക്ക് കൂടി തുടരാനും ട്രംപ്തീരുമാനിച്ചിട്ടുണ്ട്.ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പ്രസ്താവന
ജസ്നയെ കോട്ടയം ബസ് സ്റ്റാൻഡിൽ കണ്ടെന്ന് സന്ദേശം.. തലങ്ങും വിലങ്ങുമോടി പോലീസ്

ജസ്നയെ കോട്ടയം ബസ് സ്റ്റാൻഡിൽ കണ്ടെന്ന് സന്ദേശം.. തലങ്ങും വിലങ്ങുമോടി പോലീസ്

ജസ്നയെ മലപ്പുറം കോട്ടക്കുന്നിലെ പാർക്കിൽ കണ്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച വിവരം. ഇന്നലെയാകട്ടെ ജസ്നയെ കോട്ടയത്ത് കണ്ടു എന്നായിരുന്നു. നാലുപാട് നിന്നും ലഭിക്കുന്ന ഇത്തരം ഫോൺകോളുകളുടെ പിന്നാലെ പോയി നക്ഷത്രം എണ്ണുകയാണ് പോലീസ്.ജസ്നയെ മലപ്പുറം കോട്ടക്കുന്നിലെ പാർക്കിൽ കണ്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച വിവരം. ഇന്നലെയാകട്ടെ ജസ്നയെ കോട്ടയത്ത് കണ്ടു എന്നായിരുന്നു.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more