Short News

ബിജെപി സ്വകാര്യ വിമാനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയെ കടത്തിയതായി റിപ്പോർട്ട്

ബിജെപി സ്വകാര്യ വിമാനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയെ കടത്തിയതായി റിപ്പോർട്ട്

മസ്‌കി മണ്ഡലത്തിലെ എംഎല്‍എയായ പ്രതാപ് ഗൗഡ പാട്ടീലിനെയാണ് ദില്ലിക്ക് കടത്തിയതായി റിപ്പോർട്ടുകൾ ഉളളത്. കോൺഗ്രസ് എംഎൽഎമാർ ഉളള ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് വിധാന്‍ സൗധയിലെ സത്യാഗ്രഹ സമരത്തിന് പ്രതാപ് ഗൗഡ പാട്ടീല്‍ എത്തിയില്ല. 2013ലും 2018ലും കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ഇദ്ദേഹം 2008ല്‍ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. 213 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രതാപ് ഗൗഡ ജയിച്ചത്.
മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.നിശാന്തിന്റെ തലവെട്ടി

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!
<iframe width="600" height="450" src="https://www.youtube.com/embed/wIlp5D2OFC4" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു!!

മെയ് പതിനൊന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സയനോരയൊരുക്കിയ ചിത്രത്തിലെ നാടൊട്ടുക്ക് എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.