Short News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം

പ്രായപൂര്‍ത്തിയാവാത്ത രണ്ട് പാകിസ്താനി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ദുബയിലെത്തിച്ച മൂന്ന് പാകിസ്താനികളെയും ഒരു ഇടപാടുകാരനെയും പോലിസ് പിടികൂടി. പെണ്‍കുട്ടികളെ ദുബയിലെത്തിച്ചുവന്ന് കരുതുന്ന 24കാരിയായ പാകിസ്താനി യുവതിയെ പിടികൂടാനായില്ല. അല്‍ ബറാഹ ഏരിയയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചത്.

എന്താണ് ഐപിസി 228എ? പിടി മുഹമ്മദ് സാദിഖ് എഴുതുന്ന

എന്താണ് ഐപിസി 228എ? പിടി മുഹമ്മദ് സാദിഖ് എഴുതുന്ന

ലൈംഗിക അതിക്രമം തികച്ചും മനുഷ്യത്വ വിരുദ്ധമായ ഒരു പ്രവൃത്തി എന്നതിലുപരി ഒരു സ്ത്രീയുടെ സ്വാകാ‌ര്യതയിലും പരിശുദ്ധിയിലുമുള്ള അന്യായമായ കടന്നാക്രമണാണ്. സ്ത്രീയുടെ മാന്യതക്കും ആത്മാഭിമാനത്തിനുമെതിരായ കടുത്ത പ്രഹരമാണ് അത്. ഇരയെ അത് അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യപ്പെടുന്നത് കുട്ടികളാണെങ്കി സ്ഥിതി കൂടുത ദയനീയമാകുന്നു

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഒളിച്ചോടാതിരിക്കാൻ പെൺകുട്ടികൾക്ക് ജീൻസും ഫോണും നിരോധിച്ച് ഒരു ഗ്രാമം

ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂർ ഗ്രാമത്തിലാണ് പെൺകുട്ടികൾക്ക് ജീൻസും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ഒളിച്ചോട്ടം കൂടാൻ കാരണമാകുമെന്ന് പറഞ്ഞാണ് നിരോധനം.ഈ രണ്ട് വസ്തുക്കളും പെൺകുട്ടികൾക്ക് അനുയോജ്യമല്ല എന്നും ഇത് നടപ്പിലാക്കിയതു മുതൽ ഗ്രാമത്തിലെ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു എന്നും ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് പറഞ്ഞു.
ഐപിഎല്‍: ഹൈദരാബാദിന് കടിഞ്ഞാണിടാന്‍ പഞ്ചാബ്... മൊഹാലിയില്‍ തീപ്പൊരി മാറും

ഐപിഎല്‍: ഹൈദരാബാദിന് കടിഞ്ഞാണിടാന്‍ പഞ്ചാബ്... മൊഹാലിയില്‍ തീപ്പൊരി മാറും

ഐപിഎല്ലില്‍ തുടരെ നാലാം ജയം ലക്ഷ്യമിട്ടാണ് മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടുന്നത്. അപരാജിത കുതിപ്പ് നടത്തുന്ന ഹൈദരാബാദിനു ബ്രേക്കിടാനാവുമെന്ന പ്രതീക്ഷയിലാണ് ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബ്. വെടിക്കെട്ട് താരം ഗെയ്‌ലിന്റെ തകര്‍പ്പന്‍ ഫോമും അവര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്.