വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി!
ഓട്ടോമൊബൈൽസ്
- 49 min ago
വലിയ കാര്യത്തിൽ കൊട്ടിഘോഷിച്ച പരിപാടിയായിരുന്നു നവകേരള സദസ്സ്, അതിന് വേണ്ടി ഒന്നര കോടി രൂപ വിലയുളള ബസ് സജ്ജീകരിച്ചിരുന്നു, പരിപാടിക്ക് ശേഷം അത് മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും, ടൂറിസം വകുപ്പ് ഉപയോഗിക്കുമെന്നൊക്കെ കേട്ടെങ്കിലും മാസങ്ങളായി ബസ് പൊടിപിടിച്ചു കിടക്കുകയായിരുന്നു.പരാതികളുയർന്ന സാഹചര്യത്തിലാണ് ബസ് തൂത്ത് തുടച്ച് പുറത്തിറക്കിയിരിക്കുന്നത്.