Short News

ലോകത്തിലെ ഏറ്റവും

ലോകത്തിലെ ഏറ്റവും

ലോകത്തിനെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയർ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് സിയാച്ചിൻ മലനിരകൾ സാധാരണക്കാർക്കായി തുറന്ന് കൊടുക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ചൈനീസ് അതിർത്തിയോട് ചേർന്ന് ഇന്ത്യ പണിത തന്ത്രപ്രധാനമായ പാലം ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗു കരസേനാ

പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന്

പപ്പായ ഡയറ്റ്; ഒതുങ്ങിയ ഷേപ്പിന്

ജങ്ക്ഫുഡുകളുടെ അമിതോപയോഗം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇത് വയറു ചാടുന്നതിനും വേസ്റ്റ് അടിഞ്ഞ് കൂടുന്നതിനും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടുന്നുണ്ട്. അതുകൊണ്ട് ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം അറിയേണ്ടതാണ്. ഇനി പപ്പായ കൊണ്ട് തടി കുറക്കാൻ സാധിക്കുന്നുണ്ട്.

ഫേസ്ബുക്കിൽ പ്രതികാരത്തിനായുള്ള അശ്ലീല പോസ്റ്റുകൾ വർദ്ധിക്കുന്നു

ഫേസ്ബുക്കിൽ പ്രതികാരത്തിനായുള്ള അശ്ലീല പോസ്റ്റുകൾ വർദ്ധിക്കുന്നു

സോഷ്യൽ മീഡിയയിൽ റിവഞ്ച് പോൺ പോസ്റ്റുകൾ വർദ്ധിക്കുന്നു. പ്രതികാരത്തിനായി ഒപ്പം ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളെ പരസ്യപ്പെടുത്തുന്നുവെന്ന പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഭീമൻ ഫെയ്‌സ്ബുക്കിന് പ്രതിമാസം 5 ലക്ഷത്തോളം റിവഞ്ച് പോൺ പരാതികൾ ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടികളിലെ സഭാകമ്പം മാറ്റാനുള്ള വഴികള്‍

കുട്ടികളിലെ സഭാകമ്പം മാറ്റാനുള്ള വഴികള്‍

സ്വന്തം കുട്ടികളെ മിടുക്കരായി കാണാന്‍ ഏതൊരു രക്ഷിതാക്കളാണ് ആഗ്രഹിക്കാത്തത്. അതിനായി അവര്‍ പല വഴികളും തിരഞ്ഞെടുക്കും. സഭാകമ്പം ഏതൊരു കുട്ടിയും അഭിമുഖീകരിക്കുന്ന പ്രശ്മമാണ്. ചെറിയ ചെറിയ കാര്യങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് ഇത് മാറ്റിയെടുക്കാന്‍ സാധിക്കും. ഇതിനായി വീട്ടില്‍ നിന്നേ അവരെ പരിശീലിപ്പിച്ചു തുടങ്ങേണ്ടതായുണ്ട്.