ചരിത്രത്തിലേക്ക് പറന്നിറങ്ങാനൊരുങ്ങി ഡെക്കോട്ട വിമാനം
ഇന്ത്യ
- 2 month, 11 days ago
ഇന്ത്യ പാക് യുദ്ധത്തിൽ നിർണായക പങ്കു വഹിച്ച ഡോക്കോട്ട വിമാനം ലണ്ടനിലെ പാഴ്വസ്തു ശേഖരത്തിൽ നിന്നാണ് ഇന്ത്യയിലേക്കെത്തുക. രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറാണ് ലണ്ടനിലെ പാഴ്വസ്തു വിൽപ്പനക്കാരൻറെ കൈവശം ഡെക്കോട്ട വിമാനം കണ്ടെത്തിയത്. പിന്നീട് രാജീവ് ചന്ദ്രശേഖർ ഇത് ഇന്ത്യൻ വ്യോമസേനക്ക് സമ്മാനമായി നൽകി. 6 വർഷത്തെ അറ്റകുറ്റ പണികൾക്ക് ശേഷമാണ് പറക്കുന്ന നിലയിലെത്തിയത്.