Short News

കാട്ടാന ശല്യം ഏക്കറു കണക്കിനു  കൃഷിയിടത്തില്‍ നാശം

കാട്ടാന ശല്യം ഏക്കറു കണക്കിനു കൃഷിയിടത്തില്‍ നാശം

മറയൂര്‍ അഞ്ചുനാട്ടില്‍ കര്‍ഷകര്‍ക്ക് ഭീക്ഷണി ഉയര്‍ത്തി വീണ്ടും കാട്ടാനകൂട്ടം എത്തി.അഞ്ചുനാട്ടിലെ കാര്‍ഷിക മേഖലയായ കൂണ്ടക്കാട് ,വെട്ടുകാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടനാ ഇറങ്ങി ഏക്കറു കണക്കിന് കൃഷിയിടത്തില്‍ നാശം വിതച്ചത്. കുണ്ടക്കാട് വലിപറമ്പില്‍ സ്റ്റീഫന്റെ കൃഷിയിടത്തില്‍ കുലച്ചതും കുലക്കാറായതുമായ 500 ഓളം വാഴകളും 50 ഓളം

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട്  അടിച്ചു മാറ്റിയത്!!

കോലമാവ് കോകിലയിലെ കല്യാണ വയസ് പാട്ട് അടിച്ചു മാറ്റിയത്!!

നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.കൊളമാവ് കോകിലയിലെ കല്യാണ വയസ്സു എന്ന പാട്ടിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിൻറെ സംരക്ഷണത്തിനായുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിൻറെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു
പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

പൃഥ്വിരാജ്-അഞ്ജലി മേനോന്‍ ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിന് വളരെധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.