പേന കാണിച്ച് ക്രൂ അംഗത്തെ ബന്ദിയാക്കി! എയർ ചൈന വിമാനത്തിന് അടിയന്തര ലാൻഡിങ്...
ലോകം
- 11 days ago
യാത്രക്കാരിൽ ഒരാൾ പേന ചൂണ്ടി ഫ്ലൈറ്റ് ഫ്ലൈറ്റ് അറ്റൻഡിനെ ബന്ദിയാക്കിയതിനെ തുടർന്ന് എയർ ചൈന വിമാനത്തിന് അടിയന്തര ലാൻഡിങ്. ഞായറാഴ്ച രാവിലെ രാവിലെ ചാങ്സ വിമാനത്താവളത്തിൽ നിന്ന് ബീജിങിലേക്ക് പോയ വിമാനമാണ് ഷെങ്സോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസോ എയർ ചൈന അധികൃതരോ തയ്യാറായിട്ടില്ല.