Short News

നവജാത ശിശുവിനെ മാസങ്ങളോളം തടഞ്ഞുവെച്ചു

നവജാത ശിശുവിനെ മാസങ്ങളോളം തടഞ്ഞുവെച്ചു

അഫ്രിക്കൻ രാജ്യമായ ഗാബോണിലാണ് ആശുപത്രി ബിൽ അടക്കാത്തതിനെ തുടർന്ന് മാസങ്ങളോളം നവജാത ശിശുവിനെ തടഞ്ഞ് വെച്ചത്. മാസം തികയാതെ പ്രസവിച്ച എയ്ഞ്ചൽ എന്ന കുഞ്ഞിനെയാണ് ഇങ്ങനെ തടഞ്ഞുവെച്ചത്. ആശുപത്രി അധികൃതർ നൽകിയ ബിൽ അടക്കാൻ കഴിയാത്തതിനെ തുടർന്ന് കുഞ്ഞിനെ വിട്ടു നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു.മാതാപിതാക്കളുടെ അനുഭവം മാധ്യമശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് രാജ്യം ഒന്നാകെ പണം സമാഹരിച്ച് ബിൽ അടച്ചു.
ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു ബ്രഹ്മജ്ഞാനി... ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല!

ആസാറാം ബാപ്പു സ്ഥിരമായി ലൈംഗീക ഉത്തേജക മരുന്നുകളും മയക്കുമരുന്നുകളുെ കഴിച്ചിരുന്നുവെന്ന് അനുയായിയുടെ മൊഴി. വയം പ്രഖ്യാപിത ആൾദൈവമായ ആശാറാം ബാപ്പു മയക്കുമരുന്നും കറുപ്പും ഉപയോഗിക്കാറുണ്ടെന്നുള്ള രാഹുൽ കെ സച്ചാറിന്റെ മൊഴി 453 പേജുള്ള വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഹ്മജ്‍ഞാനികൾക്ക് ബലാത്സംഗം ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് ആസാറാം പറഞ്ഞെന്നും അനുയായി.

ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി:കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ

ഗ്യാലക്‌സി ജെ2 2018 ഇന്ത്യയില്‍ എത്തി:കൂടെ ക്യാഷ്ബാക്ക് ഓഫറും ഫ്രീ ഡാറ

സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി ജെ ശ്രേണിയിലുളള ഗ്യാലക്‌സി ജെ2 2018 ആണ് അവതരിപ്പിച്ചത്. സാംസങ്ങ് മാള്‍ എന്ന പുതിയ ഫീച്ചറാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 8190 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ 27 മുതല്‍ ഫോണ്‍ വിതരണം തുടങ്ങും. ഗോള്‍ഡ്, ബ്ലാക്ക്, പിങ്ക് എന്നീ മൂന്നു നിറത്തിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

ഉന്മേഷാന്തരീഷം  കൊണ്ടുവരാനായി വാസ്തുവിദ്യകൾ

ഉന്മേഷാന്തരീഷം കൊണ്ടുവരാനായി വാസ്തുവിദ്യകൾ

കേരളീയ വാസ്തുവിദ്യയെ ഗാര്‍ഹികം, മതപരം എന്നു രണ്ടുവകുപ്പുകളില്‍ പെടുത്താം.തന്ത്ര സമുച്ചയം, മനുഷ്യലയ ചന്ദ്രിക, ശില്പരത്നം, വാസ്തുവിദ്യ തുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങള്‍ വാസ്തുവിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.തച്ചുശാസ്ത്രത്തിലെ കണക്കുകള്‍ക്കനുസൃതമായി ചതുഷ് കോണാകൃതിയില്‍ നാലുകെട്ടുകളായി വീടുകള്‍ പണിയുക എന്നതാണ് കേരളത്തിലെ പരമ്പരാഗത രീതി.