റഷ്യക്കെതിരെ യു എൻ
ലോകം
- 8 days ago
അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ രാസായുധ സംഭരണ കേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നു. തുടർന്ന് സൈനിക നടപടിക്കെതിരെ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അമേരിക്കയുടെ ഈ തീരുമാനത്തിന് യു എൻ കാര്യമായ പിന്തുണ നൽകിയില്ല. സൈനിക നടപടിയെ അപലപിക്കണമെന്ന റഷ്യയുടെ പ്രമേയത്തെ ചൈനയും ബൊളീവിയയും മാത്രമാണ് അംഗീകരിച്ചത്.