ഇന്ത്യയിൽ ഇനിയും പാക് പിന്തുണയോടെ തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് യുഎസ്
ലോകം
- 2 month, 6 days ago
സുൻജ്വാൻ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കൻ രഹസ്യാന്വേഷണ സംഘം ഡയറക്ടർ ദാൻ കോട്ടിൻറെ പ്രസ്താവന എത്തിയിരിക്കുന്നത്. അമേരിക്കൻ താത്പര്യത്തിനു വിരുദ്ധമായാണ് പാകിസ്താൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത്. പാകിസ്താൻ തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നില്ലെന്നും കോട്ട് പറഞ്ഞു.