മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ
ഓട്ടോമൊബൈൽസ്
- 4 hr, 36 min ago
മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി തുടങ്ങിയ ഓഫ്-റോഡിംഗ് വാഹനങ്ങൾ വളരെ ദുഷ്കരമായ ഭൂപ്രദേശങ്ങളിലൂടെ പോകുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാവാറുണ്ട്. എല്ലാറ്റിനെയും പോലെ, ഈ സാഹസിക വാഹനങ്ങൾക്കും അവയുടെ പരിമിതികളുണ്ട്. കൂടാതെ, അറിയാതെ, ചിലപ്പോൾ ആളുകൾ വാഹനത്തെ വലിയ കുഴിയിലേക്ക് ഇറക്കി കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ട്. അടുത്തിടെ, അത്തരം വാഹനങ്ങൾ എങ്ങനെ കുഴപ്പത്തിലാകുമെന്ന് കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വാറലായിട്ടുണ്ട്.