കിണർ വൃത്തിയാക്കുന്നതിനിടെ ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു
കേരളം
- 2 month, 6 days ago
മണ്ണഞ്ചേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.